Skip to main content

'തളിര് ' പാറശാല നിയോജകമണ്ഡലം സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജന ജൈവകാര്‍ഷിക കര്‍മപരിപാടി

തളിര് 

പാറശാല നിയോജകമണ്ഡലം സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജന ജൈവകാര്‍ഷിക കര്‍മപരിപാടിയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 
പാറശാല ഗ്രാമപഞ്ചായത്തിലെ പരശുവയ്ക്കലില്‍ മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു 
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....

ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ മാത്രമല്ല 
നഷ്ടപ്പെട്ടുപോയ കാര്ഷികപ്രതാപം വീണ്ടെടുക്കുമ്പോള്‍ കൂടിയാണ് ഒരുനാടിന്റെ വികസനം സമ്പൂര്ണ്ണമാകുന്നത് ...

ഉപഭോഗസംസ്കാരത്തില്‍ നിന്നും ഉല്പാദന സംസ്കാരത്തിലേയ്ക്കുള്ള അകലം കുറയേണ്ടതുണ്ട് ... 
പരാശ്രയത്തില്‍ നിന്നും സ്വാശ്രയത്തിലേയ്ക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട് ....

ആയതിലേയ്ക്കുള്ള കര്മ്മ പദ്ധതികളുമായി പാറശ്ശാല നിയോജകമണ്ഡലംമുന്നോട്ട് കുതിക്കുകയാണ് .. 
ഒരു വിപ്ലവത്തിന്, ഒരു നവസമൂഹത്തിന് വേണ്ടി നമുക്ക് ഉണര്ന്നു പ്രവര്ത്തിിക്കുവാന്‍ നേരമായി

വിളഭൂമികള്‍ വരണ്ടൊടുങ്ങാതിരിയ്ക്കാന്‍... തരിശിടങ്ങളെ തളിര്പ്പി ക്കാന്‍...നമുക്കൊരുമിക്കാം..... 

കൃഷി മന്ത്രിയ്ക്ക് വാഴക്കുല സമ്മാനിച്ചപ്പോള്‍ 

500-ലധികം ഇനത്തില്‍പെട്ട വാഴ കൃഷിചെയ്യുന്ന പാറശാലയിലെ കര്‍ഷകനായ വിനോദിനെ ആദരിച്ചപ്പോള്‍ 

തളിര് ലോഗോ പ്രകാശനം 

തളിര് സമീപനരേഖയുടെ പ്രകാശനം 

കാര്‍ഷിക വിജ്ഞാന സെമിനാര്‍ സദസ്സ് 

പരശുവയ്ക്കള്‍ കൂരോട്ടുകോണം എലാ 

 മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു 
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....

 മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു 
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....

 മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു 
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....

 മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു 
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....

പാറശ്ശാല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ തരിശ് രഹിത ജൈവകാര്‍ഷികക വികസന പദ്ധതിയായ ‘തളിരിനു തുടക്കംകുറിച്ചപ്പോള്‍ .....

Comments

Popular posts from this blog

മികവിന്റെ ചിറകിലേറി പാറശാല നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസരംഗം.

കീഴാറൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിന്  അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ അനുവദിച്ചു.  #വിദ്യാലയ_മുത്തശ്ശിക്ക്_പിണറായി #സർക്കാരിന്റെ_ആദരം

പാറശാലയ്ക്ക് ഇത് അഭിമാന നിമിഷം......... ലോകശ്രദ്ധ നേടി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി..

മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി  പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആ...